Image of Book സ്‌കൂള്‍ കുട്ടികള്‍
  • Thumbnail image of Book സ്‌കൂള്‍ കുട്ടികള്‍

സ്‌കൂള്‍ കുട്ടികള്‍

Language :Malayalam
Edition : 2010
Page(s) : 125
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 99.00

Book Name in English : Schol Kuttikal

റഷ്യന്‍ ബാലസാഹിത്യത്തിലെ ഒരു സുന്ദരശില്പം , സ്റ്റാലിന്‍പ്രൈസി’ന് അര്‍ഹമായ കൃതിയുടെ മനോഹരമായ മലയാളപരിഭാഷ. കുട്ടികളിലേക്ക് സ്‌നേഹത്തിന്റെ വിത്തുകള്‍ തീര്‍ക്കുന്ന ഒരപൂര്‍വ്വപുസ്തകം.; ഒരു പ്രാകൃതവസ്തു (ബാലഹൃദയം) വിന്റെ സംസ്‌കരണത്തിനാവശ്യമായ പലതരം പ്രക്രിയകളുടെ ചേതസ്സമാകര്‍ഷകമായ വിശദീകരണമത്രേ സ്‌കൂള്‍കുട്ടികള്‍ . പാത്രസൃഷ്ടിയിലും അന്തരീക്ഷാവിഷ്‌കരണത്തിലും ഗ്രന്ഥകാരന്‍ നേടിയ വിജയം കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും സ്വാദ്യമായ ഒരു വാങ്മയസ്സദ്യയാക്കിയിട്ടുണ്ട് ഈ ആഖ്യായികയെ. ആത്മകഥാകഥനരൂപത്തിലുള്ള ഇതിന്റെ ആവിഷ്‌കരണരീതിക്കുതന്നെയുണ്ട് ഇളം കരളുകളോട് ഇണങ്ങിച്ചേരാനുള്ള ഒരു പ്രത്യേക സ്വരൂപയോഗ്യത. , എന്ന് അവതാരികയില്‍ ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായര്‍
Write a review on this book!.
Write Your Review about സ്‌കൂള്‍ കുട്ടികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3126 times

Customers who bought this book also purchased