Image of Book സീതാദുഃഖം - ഒരപഗ്രഥനം
  • Thumbnail image of Book സീതാദുഃഖം - ഒരപഗ്രഥനം
  • back image of സീതാദുഃഖം - ഒരപഗ്രഥനം

സീതാദുഃഖം - ഒരപഗ്രഥനം

ISBN : 9789395338790
Language :Malayalam
Edition : 2024
Page(s) : 60
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Seethadhukham – Orapagradhanam

ശ്രീരാമന്റെ ജീവിതചക്രത്തിൽനിന്നും സീതയുടെ ജീവിത ചക്രം അപഗ്രഥിക്കുകയാണ് ഈ ഗ്രന്ഥം. രാജ്യത്യാഗം, ഭർത്ത്യവിരഹം, കാനനവാസം, രാവണപുരിയിലെ വാസം, അയോദ്ധ്യയിലേക്കുള്ള തിരിച്ചുവരവ്, സീതാപരിത്യാഗം, ഏകാന്തത, ഭൂമിമാതാവിലേക്കുള്ള മടക്കം. ഇങ്ങനെ സീത യുടെ ജീവിതചക്രത്തിൽ ദുഃഖത്തിന്റെ ത്യാഗത്തിന്റെ കഥകളാണുള്ളത്. സീതയുടെ ജീവിതത്തെ ആധുനിക സ്ത്രീസമൂഹത്തിൻ്റെ ജീവിതവുമായി കൂട്ടി വായിക്കുക. യാണ് ഈ ഗ്രന്ഥത്തിലൂടെ ദേവകി ടീച്ചർ. സീതയുടെ ദുഃഖം എല്ലാ മനുഷ്യസ്ത്രീകളുടെയും ദുഃഖംതന്നെയാ ണെന്ന് സമർത്ഥിക്കുന്നു.
Write a review on this book!.
Write Your Review about സീതാദുഃഖം - ഒരപഗ്രഥനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 444 times

Customers who bought this book also purchased