Image of Book സേതു എഴുത്ത് ജീവിതം അഭിമുഖം
  • Thumbnail image of Book സേതു എഴുത്ത് ജീവിതം അഭിമുഖം
  • back image of സേതു എഴുത്ത് ജീവിതം അഭിമുഖം

സേതു എഴുത്ത് ജീവിതം അഭിമുഖം

ISBN : 9780000147196
Language :Malayalam
Edition : 2023
Page(s) : 512
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 750.00
Rs 712.00

Book Name in English : Sethu Ezhuthu Jeevitham Abhimukham

ആധുനിക സാഹിത്യചരിത്രത്തിൽ ഭ്രമാത്മകതയുടെ മഹാമാന്ത്രിക ലോകത്തെ എഴുതുക മാത്രമല്ല, സ്ത്രൈണലോകത്തിന്റെ
മനോവ്യവസ്ഥാ പ്രവണതകളും സംഘർഷങ്ങളും ആവിഷ്കരിക്കുകയും ഭാരതീയമായൊരു ആധുനികതയുടെ
വക്താവായി അടയാളപ്പെടുകയും ചെയ്ത സേതു നിരന്തരം പുതുക്കപ്പെടുകയും ചെയ്തിരുന്നു. ഏറെയൊന്നും
പഠിക്കപ്പെടാതിരുന്ന ഈ വലിയ നോവലിസ്റ്റിന്റെ രചനാപ്രപഞ്ചത്തിലൂടെയുള്ള സൂക്ഷ്മയാത്രയാണീ പുസ്തകത്തിന്റെ ഉള്ളടക്കം. സേതുവിന്റെ ലോകത്തേക്കുള്ള ഒരു ആധികാരിക പഠനം, സാഹിത്യപഠിതാക്കൾക്ക് ഏറെ പ്രയോജനമായ ഈ ഗ്രന്ഥം ഒരു വായനക്കാരന്റെ സാക്ഷ്യം കൂടിയാകുന്നു.
Write a review on this book!.
Write Your Review about സേതു എഴുത്ത് ജീവിതം അഭിമുഖം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 253 times