Book Name in English : shabthatharangam
മലയാളിക്ക് റേഡിയോയെക്കുറിച്ച് കേട്ടറിവ് മാത്രമുണ്ടായിരുന്ന കാലത്ത് ആൾ ഇന്ത്യാ റേഡിയോയിൽ ചേർന്ന്, അതിന്റെ ഡയറക്ടർ ജനറലായി ഉയർന്ന ആദ്യ കേരളീയനായ കേണൽ എൻ.എ.എസ് ലക്ഷ്‌മണൻ മുതൽ സമകാലിക പ്രക്ഷേപണത്തിലെ പ്രതിഭാസമായ ഡോ.എം.രാജീവ്‌കുമാർ വരെയുള്ള 28 പേരുടെ സംഭവബഹുലമായ മാദ്ധ്യമജീവിതമാണ് ഇവിടെ ആധികാരികമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇവർ ചരിത്രസ്രഷ്ടാക്കൾ. പൊതുജീവിതത്തിന്റെ വ്യത്യസ്‌ത മണ്ഡലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചവർ. ഇവരുടെ റേഡിയോക്കാലം പല കാലഘട്ടങ്ങളുടെ കുടി അപൂർവചരിത്രമാണ്. ഇതെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ പുസ്‌തകം.Write a review on this book!. Write Your Review about ശബ്ദതരംഗം Other InformationThis book has been viewed by users 9 times