Book Name in English : Shaheed Variyankunnath Kunjahammad Haji
വര്‍ഗീയവാദിയായ കലാപകാരി എന്ന മലയാളമുഖ്യധാരയുടെ തീര്‍പ്പില്‍നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാര്‍ വിപ്ലവ നായകനായി ഇന്ന് ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അതിന് കടപ്പെട്ടിരിക്കുന്നത് മലബാറിനെ കുറിച്ച ചരിത്രഗവേഷണത്തിന് ജീവിതം സമര്‍പ്പിച്ച കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമിനോടാണ്. അദ്ദേഹത്തിന്റെ ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ഈ പുസ്തകമാണ് പില്‍ക്കാലത്ത് വാരിയംകുന്നത്തിനെ കുറിച്ച് പഠിച്ച എല്ലാ ചരിത്രഗവേഷകരുടെയും എഴുത്തുകാരുടെയും ആധികാരിക റഫറന്‍സ്.Write a review on this book!. Write Your Review about ശഹീദ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി Other InformationThis book has been viewed by users 794 times