Book Name in English : Shaikh Ibnu Baasinte Fathwakal
പ്രമുഖ പണ്ഡിതന്‍, റാബിത്വത്തുല്‍ ആലമിയില്‍ ഇസ്ലാമിയുടെ അദ്ധ്യക്ഷന്‍ സു ഊദി അറേബ്യയിലെ ഗ്രാന്റ് മുഫ്തി. ഉന്നത പ്ണ്ഡിത സമിതി ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം ലോകമെങ്ങും അറിയപ്പെടുന്ന മഹദ് വ്യക്തിയായിരുന്ന ശൈഖ് ഇബ്നു ബാസിന്റെ വിവിധവിഷയങ്ങളില്‍ പരന്നുകിടക്കുന്ന അനവധി ഫത്‌വകളില്‍ തിരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരംWrite a review on this book!. Write Your Review about ശൈഖ് ഇബ്നു ബാസിന്റെ ഫത്‌വകള്‍ Other InformationThis book has been viewed by users 903 times