Book Name in English : Shakespear Kathakal
നമുക്ക് കാളിദാസന്‍ എങ്ങനെയോ അതുപോലെ പാശ്ചാത്യര്‍ക്ക് ആദരണീയനാണ് ഷേക്‌സ്പിയര്‍. മതസങ്കീര്‍ത്ത നങ്ങളിലോ ഈശ്വരസ്‌ത്രോത്രങ്ങളിലോ കണ്ടെത്താനാവാത്ത അഗാധമായ ഒരാത്മീയത ഷേക്‌സ്പിയര്‍ കൃതികളില്‍ നമുക്ക് കാണാം.
ആ മഹാപ്രതിഭയുടെ പ്രധാന നാടകകൃതികളുടെ കഥാംശങ്ങളെ
ഇളംതലമുറയിലെ കൊച്ചുവായനക്കാര്‍ക്കാ യി വളരെ ലളിതമായ ഭാഷയില്‍അവതരിപ്പിക്കുകയാണ്
വിഷ്ണു നാരായണന്‍ നമ്പൂതിരിയും പി. നാരായണക്കുറുപ്പും.
Write a review on this book!. Write Your Review about ഷേക്സ്പിയര്‍ കഥകള്‍ Other InformationThis book has been viewed by users 981 times