Book Name in English : Shareera Shasthrathin Oramukham
ശരീരവിജ്ഞാനീയമാണ് അനാട്ടമി. ശരീരകോശങ്ങൾ, അവയവസംവിധാനങ്ങൾ, അവയെ ബാധിക്കുന്ന ചില സാധാരണരോഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ വൈദ്യശാസ്ത്രവിദ്യാർഥികൾക്കു മാത്രമല്ല ചിത്രകല പഠിക്കുന്നവർക്കും സാധാരണക്കാർക്കും എളുപ്പത്തിൽ മനസ്സിലാക്കാനുതകുന്ന പ്രതിപാദനശൈലിയും ചിത്രവിന്യാസങ്ങളുമുള്ള പുസ്തകം. ശരീരശാസ്ത്രത്തെ രോഗങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്ന ക്ലിനിക്കൽ അനാട്ടമിയും ഉള്ളടക്കത്തിലുണ്ട്.Write a review on this book!. Write Your Review about ശരീരശാസ്ത്രത്തിന് ഒരാമുഖം Other InformationThis book has been viewed by users 7 times