Image of Book ശത്രു
  • Thumbnail image of Book ശത്രു
  • back image of ശത്രു

ശത്രു

Publisher :New Books
Language :Malayalam
Page(s) : 192
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Shathru

' ഏറെക്കുറെ രേഖീയമായ ഇതിവൃത്തപരിണാമമാണ് ശത്രുവില്‍ കാണുന്നത്. കാലദൈര്ഘ്യംു നന്നേകുറവ്. വട്ടത്തിലുള്ള കഥ എന്നുവേണമെങ്കില്‍ പറയാം. പക്ഷേ, നോവലിന്റെ ചട്ടക്കുടിനു പകമാകാത്തവിധം ഒരു വിന്യാസക്രമം ദീക്ഷിക്കാന്‍ യു.എ.ഖാദറിനു കഴിഞ്ഞിട്ടുണ്ട്. ഈ അടിസ്ഥാനസ്വഭാവം വളര്ന്നുന പരിപാകമാവുമ്പോള്‍ കാലത്തെ നെടിയതും കുറിയതുമായ പല ഖണഡങ്ങളായി മുറിച്ച് മോടിയായി നിരത്തുന്നതു കാണാം '. -നോവല്‍ പഠനത്തില്‍ പി.കെ.തിലക് ഇങ്ങനെ എഴുതുന്നു. മലയാള സാഹിത്യത്തില്‍ മറ്റാര്ക്കും സ്വന്തമാക്കാന്‍ കഴിയാത്ത ദേശത്തിന്റെ കഥാകാരന്റെ മാസ്റ്റര്‍ പീസുകളിലൊന്നാണ് ഈ നോവല്‍.
Write a review on this book!.
Write Your Review about ശത്രു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3233 times

Customers who bought this book also purchased