Image of Book ഷേക്സ്പിയറിലൂടെ ഒരു യാത്ര
  • Thumbnail image of Book ഷേക്സ്പിയറിലൂടെ ഒരു യാത്ര
  • back image of ഷേക്സ്പിയറിലൂടെ ഒരു യാത്ര

ഷേക്സ്പിയറിലൂടെ ഒരു യാത്ര

Publisher :Green Books
ISBN : 9789387357921
Language :Malayalam
Edition : Jan 2019
Page(s) : 196
Condition : New
no ratings yet, be the first one to rate this !

Book Name in English : Shekspeariloode Oru Yathra

ഷേക്‌സ്‌പിയറിന്റെ ഭവനവും നാടും സന്ദർശിക്കുന്ന എഴുത്തുകാരിയുടെ അനുഭവമാണ് ഈ പുസ്തകം. അക്കാലത്തെ ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തിൽ ഷേക്സ്പിയർ കൃതികളെയും അദ്ദേഹത്തിന്റെ ജീവിതത്തെയും പരിചയപ്പെടുത്തുന്ന കൃതി. ജീവിതം കുടുംബം നാടകം ചരിത്രം എന്നിവ അന്വേഷാത്മകമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. ഷേക്സ്പിയർ യുഗത്തിന്റെ രേഖ ചിത്രങ്ങൾ. അമൂല്യ ലോകസാഹിത്യത്തിന്റെ ആദ്യമന്ത്രണങ്ങളിലൂടെ ഒരു യാത്ര.
Write a review on this book!.
Write Your Review about ഷേക്സ്പിയറിലൂടെ ഒരു യാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 968 times

Customers who bought this book also purchased