Book Name in English : Shyuli
ഒക്ടോബറിലാണ് ഷ്യുലി പൂക്കൾ ബംഗാളിൽ വിരിയുക കേവലം ഒരൊറ്റ രാത്രിയിൽ പുത്ത് അടുത്ത പകലിന് മുമ്പ് കൊഴിഞ്ഞു വീഴുന്ന അല്പ ജീവനുകൾ അവയുടെ പിറവിക്ക് പിന്നിൽ മനോഹരമായൊരു പ്രണയ കഥയുണ്ട്ലി. ഷ്യുലിയുടെ ഗന്ധം പോലെ ഹൃദയത്തിൽ വന്നലയ്ക്കുന്ന വിരഹവും പ്രതികാരവും ചേർന്ന പ്രണയ കഥ .
രാത്രിയിൽ വിരിയുന്ന ഈ പാരിജാത പൂക്കളെ ഒരുപാട് ഇഷ്ടപ്പെട്ട ഷോനയുടെയും അപ്രതീക്ഷിതമായി അവളുടെ ജീവിതത്തിലേക്ക് കടന്നു വന്ന തപൻ്റെയും പ്രണയമാണ് ഈ നോവൽ ഒറ്റപ്പെട്ടുപോയ അവർ ഇരുവരുടെയും ജീവിതത്തിൽ, സ്നേഹം കൊണ്ട് അവർ പരസ്പ്‌പരം ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. എന്തുകൊണ്ടായിരിക്കാം മനുഷ്യൻ ജീവിതത്തിൽ എല്ലാം നഷ്ടപ്പെടുമ്പോൾ സ്നേഹത്തിൽ അഭയം പ്രാപിക്കുന്നത്? എന്നാൽ ആ സ്നേഹവും നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യുക? ഇത് ദുഃഖത്തിന്റെ പൂക്കളെ പോലെ നിമിഷ നേരത്തേക്ക് പൂത്തുലഞ്ഞ് കൊഴിഞ്ഞു വീഴുന്ന ഒരു പ്രണയത്തിന്റെ കഥ. ബംഗാളിന്റെ പശ്ചാത്തലത്തിൽ വിടരുന്ന മനോഹരമായ പ്രണയ കഥ.Write a review on this book!. Write Your Review about ഷ്യുലി Other InformationThis book has been viewed by users 5 times