Book Name in English : Silpam Rethnam -Nikasham Enna Vyagyanasahitham- - Part 2
സംസ്കൃത ഭാഷയിലുള്ള വാസ്തു ശില്പശാസ്ത്ര ഗ്രഥങ്ങളില്‍ സമഗ്രവിഷയ സ്പര്‍ശിയായ ഒരേഒരു കേരളീയ ഗ്രന്ഥമാണ് ശ്രീകുമാരാചാര്യ വിരചിതമായ ശില്പരത്നം കേരളീയ രചനാശൈലിയായി പരിണമിച്ചു കാണുന്ന ശില്പശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ എല്ലാം ഋഷിപ്രോകതങ്ങള്‍ തന്നെയാണെന്നിരിക്കിലും അതൊക്കെയും വേര്‍തിരിച്ചെടുത്ത് ക്രമപ്പെടുത്തി ഗുരുപദിഷ്ടങ്ങളും സ്വാനുഭലബ്ധങ്ങളുമായ നിരവധി വിഷയങ്ങളോടുകൂടിചേര്‍ത്ത് ആചാര്യനാല്‍ സമാഹരിക്കപ്പെട്ട ഈ അനര്‍ഘ ഗ്രന്ഥത്തെ ചെറുവള്ളി നാരയണന്‍ നമ്പൂതിരി തന്റെ വ്യാഖ്യാന നികഷത്താക് പ്രദീപ്തമാക്കി സജ്ജനങ്ങള്‍ക്കാഇ കഴ്ചവെച്ചിരിക്കുന്നു.Write a review on this book!. Write Your Review about ശില്പ രത്നം -നികഷം എന്ന വ്യാഖ്യാനസഹിതം- - Part 2 Other InformationThis book has been viewed by users 2003 times