Book Name in English : Sim Card Kathikkunna Pretham
വായനക്കാർക്ക് എക്കാലവും പ്രിയമാണ് അപസർപ്പക കഥകൾ. കാലമേറെ പുരോഗമിച്ചുവെങ്കിലും പ്രേത ഭീതി ഇന്നും മായാതെയുണ്ട്.
അതു കൊണ്ടു തന്നെയാണ് കാലത്തിനും മായ്ക്കാനാവാതെ പ്രേതകഥകളും മാന്ത്രിക കഥകളു മൊക്കെ വായനക്കാരെ ആകർഷിക്കുന്നത്.
ശാസ്ത്ര സാങ്കേതിക കാലഘട്ടത്തിൽ പ്രേതങ്ങൾക്കും അവരുടെ രീതികളിൽ മാറ്റം വന്നുവോ എന്നു സംശ യിക്കുന്നതും അനുവാചകരെ ഉൽക്കണ്ഠയുടെ
മുൾമുന യിൽ നിർത്തുന്നതുമായ കഥകളുടെ സമാഹാരമാണ് സിം കാർഡ് കത്തിക്കുന്ന പ്രേതം.
Write a review on this book!. Write Your Review about SIM CARD കത്തിക്കുന്ന പ്രേതം Other InformationThis book has been viewed by users 43 times