Book Name in English : Simhabhoomi
ആധുനിക സാങ്കേതികവിദ്യകളുടെ ചതുരക്കളളിയില്‍ ലോകം ലഭ്യമാകുന്നതിനുമുമ്പ്, ഏറെ വിഷമങ്ങള്‍ സഹിച്ച് ലോകം ചുറ്റി, ആ കഥ മലയാളികള്‍ക്കായി പകര്‍ന്നുതന്ന എസ്.കെ.പൊറ്റെക്കാട്ടിന്റെ ആഫ്രിക്കന്‍ വന്‍കരയിലൂടെയുളള യാത്രയുടെ ഒരു ഭാഗമാണ് സിംഹഭൂമി. കാഴ്‌ചകളുടെ ചതുരമാനങ്ങള്‍ക്കപ്പുറത്തേക്ക്, വായനയുടെ സര്‍ഗ്ഗയാനത്തിലൂടെ നമ്മെ വിസ്‌മയപ്പെടുത്തുന്ന കൃതി.Write a review on this book!. Write Your Review about സിംഹഭൂമി Other InformationThis book has been viewed by users 4393 times