Book Name in English : Sinimayum Prathyaya Sasthravum
ഇരുപതാം നൂറ്റാണ്ടിന്റെ സംഭാവനയായ മഹത്തായ കലായാണ് സിനിമ. ആധുനിക മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ ഈ കലാരൂപം വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മനുഷ്യബോധത്തെയും അതുവഴി അവന്റെ ജീവിതത്തെയും സംസ്കാരത്തെയും നിര്‍ണയിക്കുന്ന ശക്തിയായിത്തീര്‍ന്നിട്ടൂള്ള സിനിമയെ പ്രത്യയശാസ്ത്രനിലപാടുകള്‍ക്കകത്തുനിന്ന് പരിശോധിക്കുന്ന ഈ ഗ്രന്ഥം സിനിമയെക്കുറിച്ച് നമുക്ക് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.Write a review on this book!. Write Your Review about സിനിമയും പ്രത്യയ ശാസ്ത്രവും Other InformationThis book has been viewed by users 2309 times