Image of Book സിനിമയും പ്രത്യയ ശാസ്ത്രവും
  • Thumbnail image of Book സിനിമയും പ്രത്യയ ശാസ്ത്രവും
  • back image of സിനിമയും പ്രത്യയ ശാസ്ത്രവും

സിനിമയും പ്രത്യയ ശാസ്ത്രവും

Language :Malayalam
Page(s) : 240
Condition : New
2 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Sinimayum Prathyaya Sasthravum

ഇരുപതാം നൂറ്റാണ്ടിന്റെ സംഭാവനയായ മഹത്തായ കലായാണ് സിനിമ. ആധുനിക മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ ഈ കലാരൂപം വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മനുഷ്യബോധത്തെയും അതുവഴി അവന്റെ ജീവിതത്തെയും സംസ്കാരത്തെയും നിര്‍ണയിക്കുന്ന ശക്തിയായിത്തീര്‍ന്നിട്ടൂള്ള സിനിമയെ പ്രത്യയശാസ്ത്രനിലപാടുകള്‍ക്കകത്തുനിന്ന് പരിശോധിക്കുന്ന ഈ ഗ്രന്ഥം സിനിമയെക്കുറിച്ച് നമുക്ക് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.
Write a review on this book!.
Write Your Review about സിനിമയും പ്രത്യയ ശാസ്ത്രവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 261 times

Customers who bought this book also purchased