Book Name in English : Sisirayathrakal
പൗരാണികതയുടെ ജര്‍മ്മന്‍ നഗരങ്ങളിലൂടെ യാത്രപോകുമ്പോള്‍ നമ്മള്‍ ഒരുവേള ചരിത്രത്തോട് മുഖാമുഖം നില്‍ക്കുമെന്നും പ്രിന്‍സ്റ്റല്‍ യൂണിവേഴ്സിറ്റി ഖസാക്കിനെ ഓര്‍മ്മിപ്പിക്കുമെന്നും ഗ്രൗണ്ട്സീറോ എന്ന പദം നിലനന്ന ഉയരത്തിന്റെ കാല്പനികതയെ ഓര്‍മ്മിപ്പിക്കുമെന്നും ഈ യാത്രാപുസ്തകത്തിലൂടെ നാം അറിയുന്നു.Write a review on this book!. Write Your Review about ശിശിര യാത്രകള്‍ Other InformationThis book has been viewed by users 1547 times