Book Name in English : Sivakamiyute Sapadham - 2 VOL
കലയെയും സാഹിത്യത്തെയും അതിയായി സ്നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവർമ്മന്റെയും മകൻ നരസിംഹവർമ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും കഥ പറയുന്ന നോവൽ. നരസിംഹവർമ്മനും നർത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്കരിച്ചു കൊണ്ട് തമിഴ്നാടിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണകാലഘട്ടത്തെ വരച്ചിടുന്ന ഈ നോവൽ പൊന്നിയിൻ സെൽവനെന്ന കൽക്കിയുടെ പിൽക്കാല നോവൽ പോലെ തന്നെ പ്രശസ്തമാണ്.Write a review on this book!. Write Your Review about ശിവകാമിയുടെ ശപഥം - 2 ഭാഗങ്ങള്‍ Other InformationThis book has been viewed by users 799 times