Book Name in English : Skoop
ഭാരതം കണ്ട ഏറ്റവും സ്‌തോഭജനകമായ രംഗങ്ങള്‍ക്കു സാക്ഷിയായ പത്രപ്രവര്‍ത്തകനാണ് കുല്‍ദീപ് നയ്യാര്‍. ഗാന്ധിജിവധിക്കപ്പെട്ട ദിവസത്തെ സംഭവങ്ങള്‍ ഈ പത്രപ്രവര്‍ത്തകന്‍, ഒരു ഋഷിയുടെ അപാരമായ നിസ്സംഗതയോടെ വിവരിച്ചുപോകുന്നത് ഈ പുസ്‌തകത്തില്‍ വായിക്കുന്ന ഒരാള്‍ക്ക് പത്രപ്രവര്‍ത്തിന് ഇപ്പോള്‍ നഷ്‌ടപ്പെട്ടുവരുന്ന മൂല്യം എന്താണെന്നു മനസ്സിലാവും.
Write a review on this book!. Write Your Review about സ്കൂപ്പ് Other InformationThis book has been viewed by users 1787 times