Image of Book Slumdog Millionair
  • Thumbnail image of Book Slumdog Millionair

Slumdog Millionair

Language : Malayalam
Page(s) : 200
Condition : New
no ratings yet, be the first one to rate this !

₹170.00
₹161.00

Book Name in Malayalam : സ്ലം ഡോഗ് മില്ല്യണയര്‍

"ടെലിവിഷ‌ന്‍ ഒരു ചോദ്യോത്തരമത്സരത്തെ നേരിടുന്ന റാം മുഹമ്മദ്‌ തോമസിന്റെ അനുസ്‌മരണങ്ങളിലൂടെ ആധുനിക ഇന്ത്യയുടെ ഇരുണ്ടമറുപാതിയുടെ ചരിത്രവും സാമൂഹിക ശാസ്‌ത്രവും സംസ്‌കാരവും ചികയുന്ന ഈ നോവല്‍. ഒരു നോവല്‍ എന്നതിലുമധികം ഇതൊരു ആഘാതചികിത്സതന്നെയാണ്‌. നമ്മുടെ രാജപാതകളുടെ വെളിച്ചങ്ങള്‍ക്കപ്പുറം നരഭോജികളുടെ നിയമങ്ങള്‍ക്കിടയില്‍ മൃതപ്രായരായി ജീവിതത്തെ സഹിച്ചു തീര്‍ക്കുന്ന ജനതയുണ്ടെന്ന്‌ ഈ നോവല്‍ വായനയിലൂടെ വായനക്കാര്‍ അറിയേണ്ടിവരുന്നു. ഈ നോവലിന്റെ സിനിമാരൂപമാണ്‌ 2008ലെ ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയത്‌.
"
Write a review on this book!.
Write Your Review about Slumdog Millionair
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 987 times