Book Name in English : Smaranakalirambum
സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വേണ്ടി പൊരുതിമരിച്ച മനുഷ്യസ്‌നേഹികളെക്കുറിച്ചുള്ള ഓര്‍മകള്‍ ചേര്‍ത്തുവെച്ച ഈ പുസ്തകം എന്റെ ഏകാന്തതകളില്‍ ഞാന്‍ വീണ്ടും എടുത്തു വായിക്കും. എഴുത്തിന്റെ ഭംഗിയും ആത്മാര്‍ഥതയും കൊണ്ട് ഇത് വേറിട്ടുനില്‍ക്കുന്നു. ബിനോയ് വിശ്വത്തോട് എനിക്ക് മുമ്പുണ്ടായിരുന്ന സ്‌നേഹം ഇപ്പോള്‍ ഇരട്ടിയായി.
-പെരുമ്പടവം ശ്രീധരന്‍
ഇന്നു ജീവിച്ചിരിപ്പില്ലാത്ത ചില മനുഷ്യരെക്കുറിച്ചുള്ള സ്മരണകളാണ് ഈ പുസ്തകത്തില്‍. അവരില്‍ ലോകത്തിന്റെയും രാജ്യത്തിന്റെയും ചരിത്രത്തെ സ്വാധീനിച്ചവരും ജീവിതത്തിന്റെ ഇത്തിരിവട്ടത്തില്‍ മാത്രം ചുറ്റിത്തിരിഞ്ഞവരുമുണ്ട്.
ഗ്രന്ഥകാരന്റെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച ചില സവിശേഷ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മകള്‍Write a review on this book!. Write Your Review about സ്മരണകളിരമ്പും Other InformationThis book has been viewed by users 802 times