Book Name in English : Snehachova
നാല്പതിറ്റാണ്ടിലേറെക്കാലമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഡോ എം വി പിള്ള മലയാള പരിഭാഷ കൈകാര്യം ചെയ്യുന്ന രീതി എന്നുമെന്നെ വ്സ്മയിപ്പിച്ചിട്ടുണ്ട്. തന്റെ തൊഴിലിന്‍ ആവശ്യമായ അതേ കൈവിരുതോടെയാണ് അന്താരാഷ്ട്ര പ്രശസ്തി നേടിയ ഈ ഡോക്ടര്‍ ഈ പുസ്തകത്തിലെ വിവിധ വ്ഷയങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത്.Write a review on this book!. Write Your Review about സ്നേഹച്ചൊവ്വ Other InformationThis book has been viewed by users 589 times