Book Name in English : Daivamanushyante Snehageetha Vol 1 to 16
യേശുവിന്റെ ജീവിതത്തിൽ സംഭവിച്ചതും എന്നാൽ ബൈബിളിൽ ലഭ്യമല്ലാത്തതുമായ വിവരണങ്ങളാണ് ’ദൈവമനുഷ്യന്റെ സ്നേഹഗീത’യെ ആകർഷകമാക്കുന്നത്. ബൈബിളിലില്ലാത്ത രക്ഷാകരചരിത്രത്തിന്റെ ഏടുകളിലേക്ക് ഇതു നമ്മെ നയിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ നൽകിയിരിക്കുന്ന വിവരണങ്ങളോട് അവ തികച്ചും ഒത്തുപോകുകയും നമ്മുടെ അറിവിനെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. യേശുവിന്റെ ജീവിതത്തിൽ സംഭവിച്ചതും എന്നാൽ ബൈബിളിൽ ലഭ്യമല്ലാത്തതുമായ വിവരണങ്ങളാണ് ’ദൈവമനുഷ്യന്റെ സ്നേഹഗീത’യെ ആകർഷകമാക്കുന്നത്. ബൈബിളിലില്ലാത്ത രക്ഷാകരചരിത്രത്തിന്റെ ഏടുകളിലേക്ക് ഇതു നമ്മെ നയിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ നൽകിയിരിക്കുന്ന വിവരണങ്ങളോട് അവ തികച്ചും ഒത്തുപോകുകയും നമ്മുടെ അറിവിനെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.Write a review on this book!. Write Your Review about ദൈവമനുഷ്യന്റെ സ്നേഹഗീത Vol 1 to 16 Other InformationThis book has been viewed by users 8799 times