Book Name in English : Sofis Dalisia
സുപരിചിതങ്ങളും, പുതുമകളുള്ളവയുമായ ഭക്ഷണങ്ങളുടെ പാചകക്കുറിപ്പുകളാണ് ഈ സമാഹാരം.സ്വയം രുചിച്ചറിഞ്ഞതിന്റെ ആധികാരികത ഇതിലെ ഓരോ
കുറിപ്പിനുമുണ്ട്. വെല്കം ഡ്രിങ്കിലും സ്റ്റാര്‍ടേഴ്‌സിലും തുടങ്ങി 'ഡസേര്‍ട് സിലും' പായസത്തിലും അവസാനിക്കുന്ന ഇതിലെ കുറിപ്പുകള്‍ ഒരു വിരുന്നിനോ സത്ക്കാരങ്ങള്‍ക്കോ വേണ്ടതായ
എല്ലാ വിഭവങ്ങളും ഉള്പ്പെ ടുത്തിയിരിക്കുന്നു. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവങ്ങളുടെ പ്രത്യേക വിഭാഗവുമുണ്ട്. ഒരു ചെറിയ കുടുംബത്തിനാവശ്യമായ ഭക്ഷണത്തിന്റെ
പാചകത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ അളവുകളും സത്ക്കാരങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും ഉണ്ടാക്കേണ്ട വിഭവങ്ങളുടെ അളവുകളും കൊടുത്തത് ഏറെ പ്രയോജനപ്പെടും.
വര്‍ഷങ്ങളിലൂടെ നേടിയെടുത്ത പാചക വൈദഗ്ദ്ധ്യം, ഒരു ആദ്യകൃതിയുടെ പരിമിതികളെ മറികടക്കുന്നുണ്ട്. ഈ സമാഹാരത്തില്‍ Write a review on this book!. Write Your Review about സോഫീസ് ഡൈലീഷ്യ Other InformationThis book has been viewed by users 1463 times