Image of Book സോമനാഥ് മുതല്‍ താജ്‌മഹല്‍ വരെ
  • Thumbnail image of Book സോമനാഥ് മുതല്‍ താജ്‌മഹല്‍ വരെ
  • back image of സോമനാഥ് മുതല്‍ താജ്‌മഹല്‍ വരെ

സോമനാഥ് മുതല്‍ താജ്‌മഹല്‍ വരെ

Language :Malayalam
Edition : 2013
Page(s) : 250+
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 175.00
Rs 157.00

Book Name in English : Somanath Muthal Taj Mahal Vare

ചരിത്രത്തിന്‌ പുതിയൊരു വ്യാഖ്യാനമാണ്‌ എസ് ശങ്കറിന്റെ ഈ ഗ്രന്ഥം സമകാലീന ജീവിതാവസ്ഥയോട് സമരസപ്പെടുന്ന ചരിത്രാന്വേഷ‌ണമാണ്‌ ഈ ക്റ്തി‌യില്‍. സോമനാഥ് മുതല്‍ താജ്‌മഹല്‍ വരെ‌യുള്ള ചരിത്ര കാലഘട്ടത്തെ അപഗ്രഥിക്കുന്നതിലൂടെ ഹിന്ദു മുസ്ലീം ഐക്യത്തിന്റെ, സാഹോദര്യത്തിന്റെ മതമൈത്രിയുടെ ചരിത്രം,രജതരേഖകളില്‍ വരച്ചിടുകയാണ്‌ ചരിത്രകാരനായ എസ് ശങ്കര്‍. മറ്റാരും രചിച്ചിട്ടില്ലാത്ത പുത്തന്‍ ചിന്തയുടെ ചരിത്രം
Write a review on this book!.
Write Your Review about സോമനാഥ് മുതല്‍ താജ്‌മഹല്‍ വരെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1224 times

Customers who bought this book also purchased