Image of Book സോങ്സ് ഓഫ് ഗബ്രിയേല്‍
  • Thumbnail image of Book സോങ്സ് ഓഫ് ഗബ്രിയേല്‍
  • back image of സോങ്സ് ഓഫ് ഗബ്രിയേല്‍

സോങ്സ് ഓഫ് ഗബ്രിയേല്‍

Publisher :Green Books
ISBN : 9789395878999
Language :Malayalam
Edition : 2023
Page(s) : 174
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Songs Of Gabriel

മനുഷ്യന്‍ എത്രയൊക്കെ നിസ്വാര്‍ത്ഥനാകാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ സ്വാര്‍ത്ഥതയുടെ പടുകുഴിയിലേക്ക് കൊളുത്തി വലിക്കപ്പെടും. പരിണാമത്തിന്‍റെ ആദ്യചുവടുകളില്‍തന്നെ ജീനുകള്‍ സ്വായത്തമാക്കുന്ന സ്ഥായീവിശേഷത്തില്‍നിന്നും കുതറിയോടുവാന്‍ മറ്റേത് ജീവിയേയുംപോലെ അവനും പ്രാപ്തനല്ല.

ചില ചതികള്‍ അങ്ങനെയാണ്... കണ്ണ് നനയാതെ നമുക്കത് ചെയ്യാനാകില്ല. ചതിക്കപ്പെട്ടവന്‍റെ വേദന മരണത്തോടെ തീരുന്നു. ചതിച്ചവന്‍റേതോ?
Write a review on this book!.
Write Your Review about സോങ്സ് ഓഫ് ഗബ്രിയേല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 295 times