Book Name in English : Soopha
പ്രണയത്തിന്റെ ആഴവും ചൂഴിയുമാണ് ഈ കാവ്യപ്രവാഹത്തിലെമ്പാടുമുള്ളത് അദിയില്‍ നിന്ന് അവസാനത്തിലേക്കോ അവസാനപുറത്ത് നിന്ന് ആദ്യത്തിലേക്കോ മധ്യത്തില്‍ നിന്നോ അതുമല്ലങ്കില്‍ ഇടക്ക് എവിടെ നിന്നെങ്കിലുമോ വായിച്ചാലും മാറ്റമില്ലാത്ത പ്രണയത്തിന്റെ ശലഭചിറകടിപോലുള്ള ഈ ലഘുകാവ്യം.അവസാനിക്കുന്നതായി തോന്നുന്നില്ല.Write a review on this book!. Write Your Review about സൂഫ Other InformationThis book has been viewed by users 1378 times