Book Name in English : Sooryan Valare Aduthayirunnu
ആധുനികാനന്തര മലയാള കഥയിലെ സവിശേഷസാന്നിധ്യമായ എഴുത്തുകാരന്റെ സാദാരണമായിരിക്കെത്തന്നെ ആസാദധരണമായൊരു കഥാസമാഹാരം.സാമ്പ്രദായികമായ കഥനയുക്തിയുടെയും കഥപറച്ചിലിന്റെയും പൊളിച്ചെഴുത്താകുന്ന കഥകൾ.തിരിച്ചുവരവ്,പരദേശി മാന്ത്രികൻ,രണ്ടു കള്ളുകുടിയന്മാർ,കവിതാകന്മദം,സൂര്യൻ വളരെ അടുത്തായിരുന്നു തുടങ്ങിയ ശ്രദ്ധേയങ്ങളായ ഒൻപതു കഥകൾ.Write a review on this book!. Write Your Review about സൂര്യൻ വളരെ അടുത്തായിരുന്നു Other InformationThis book has been viewed by users 15 times