Book Name in English : Soudharyathinde Sannidhanathil
മലയാളിയെ വിശ്വസാഹിത്യവിഹായസിലേക്ക് നയിച്ച ഗുരുഭൂതനായിരുന്ന പ്രൊഫ. എം. കൃഷ്ണന്‍നായരുടെ ലേഖനസമാഹാരം. കൃതിയിലെ ഓരോ ലേഖനത്തിലൂടെയും കടന്നുപോകുമ്പോള്‍ മലയാളി കൃഷ്ണന്‍നായരോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെടും.Write a review on this book!. Write Your Review about സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ Other InformationThis book has been viewed by users 3398 times