Book Name in English : Sree Narayana Guruvinte Mathatheetha Darshanam
വിധ്യംസക പ്രത്യയശാസ്ത്രത്തെ പ്രയോഗവല്‍കരിച്ചുകൊണ്ടിരിക്കുന്ന ആര്‍ എസ് എസിന്റെ രാഷ്ട്രീയ ചട്ടുകമായി ശ്രീനാരയണ പ്രസ്ഥാനങ്ങളെ മാറ്റിയെടുക്കാനും നാരയണ ഗുരുവിനെ ഒരു ഹൈന്ദവ സന്യാസിയായി സ്ഥാപിക്കാനും ത്രീവ്രശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ സ്വാമി ശാശ്വതികാനന്ദയുടെ ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about ശ്രീനാരയണഗുരുവിന്റെ മതാതീത ദര്‍ശനം Other InformationThis book has been viewed by users 867 times