Book Name in English : Sreekandamruham
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലനായ പോരാളി. പാവങ്ങൾക്ക് എക്കാലവും തുണയായ ഭിഷഗ്വരൻ, വിഖ്യാതപണ്ഡിതൻ എന്നീ നിലകളിൽ കേരളത്തിലുടനീളം പ്രസിദ്ധനായ വി.പി. ശ്രീകണ് പൊതുവാളുടെ സംഭവബഹുലമായ ജീവിതത്തിലൂടെ മകൻ ഡോ. വിമലൻ സഞ്ചരിക്കുകയാണിവിടെ പിതൃപുത്ര ബന്ധത്തിൻ്റെ ശീതളഛായ അനുഭവവേദ്യമാക്കുന്ന മനോഹരമായ ആവിഷ്കാരം.Write a review on this book!. Write Your Review about ശ്രീകണ്ഠാമൃതം Other InformationThis book has been viewed by users 180 times