Book Name in English : Sreekrishna Darsanam
നിങ്ങളുടെ കൈയിലിരിക്കുന്ന പുസ്തകം ശ്രീകൃഷ്ണനെക്കുറിച്ചുള്ള പഠനമല്ല. യദുകുലനാഥന്‍ ഇവിടെയൊരു പാഠ്യവിഷയമല്ല; പകരം ഒരനുഭവമാണ്. താന്‍ രാധാകാന്തനെ എങ്ങനെയെല്ലാം അറിഞ്ഞും അനുഭവിച്ചുംപോന്നു എന്നാണ് ദയാനന്ദന്‍ പറയാന്‍ ഉത്സാഹിക്കുന്നത്. തന്റെ ജീവിതസാഹചര്യങ്ങളിലും കലാരൂപങ്ങളിലും പുലര്‍ന്നുവന്ന ആ സന്നിദ്ധ്യത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണിത്.
-എം.എന്‍. കാരശ്ശേരി
കഥകളിലൂടെയും കാവ്യങ്ങളിലൂടെയും കലാരൂപങ്ങളിലൂടെയും തെളിയുന്ന കൃഷ്ണനെന്ന കഥാപാത്രത്തെയും നമ്മുടെ ജീവിതത്തിന്റെ പല മേഖലകളെ പല വിധത്തില്‍ ചൂഴ്ന്നു നില്‍ക്കുന്ന ഒരു പുരാവൃത്തത്തെയും അടുത്തറിയാനും അനുഭവിക്കാനും ഈ പുസ്തകം സഹായിക്കുന്നു.
ശ്രീകൃഷ്ണാനുഭവത്തിന്റെ ഉന്മേഷദായകമായ സ്മൃതിധാരWrite a review on this book!. Write Your Review about ശ്രീകൃഷ്ണദർശനം Other InformationThis book has been viewed by users 256 times