Image of Book ശ്രീകൃഷ്ണ‌കർണ്ണാമൃതം
  • Thumbnail image of Book ശ്രീകൃഷ്ണ‌കർണ്ണാമൃതം
  • back image of ശ്രീകൃഷ്ണ‌കർണ്ണാമൃതം

ശ്രീകൃഷ്ണ‌കർണ്ണാമൃതം

ISBN : 9780000110244
Language :Malayalam
Edition : 2022
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 150.00

Book Name in English : Sreekrishnakarnaamrutham

ശ്രീകൃഷ്‌ണഭഗവാൻ്റെ മായികസാന്നിദ്ധ്യമേകുന്നതും കാതിന് അമൃതാനന്ദമാകുന്നതുമായ മുന്നൂറിലേറെ ശ്ലോകങ്ങൾ, മൂന്ന് സർഗ്ഗങ്ങളിലായി ഉൾക്കൊള്ളുന്ന ’ശ്രീകൃഷ്ണകർണ്ണാമൃതം’ എന്ന മഹദ്ഗ്രന്ഥത്തിൻ്റെ മലയാളഭാഷയിലുള്ള വ്യാഖ്യാനമാണ് ഈ പുസ്‌തകം. ഏതൊരു ശ്രീക്യഷ്‌ണഭക്തനും വായിച്ചനുഭവിക്കാനും ഭക്തിലഹരിയുടെ ദിവ്യനിർവൃതിയിൽ ആറാടുവാനും ഉതകുന്ന ഈ ഗ്രന്ഥം, സംസ്കൃതത്തിലും മലയാളത്തിലുമുള്ള നിരവധി ഉദാത്ത രചനകളുടെ ഉപജ്ഞാതാവും വ്യാഖ്യാതാവും ഭക്തിസാഹിത്യത്തിലെ അഗ്രസ്ഥാനീയനുമായ ശ്രീ. കടത്തനാട്ട് പത്മനാഭവാരിയരാണ് വ്യാഖ്യാനിച്ചിട്ടുള്ളത് എന്നത് ഈ ഗ്രന്ഥത്തിന്റെ മാറ്റ് കൂട്ടുന്നു. സംഗ്രഹരൂപത്തിലുള്ള ലളിതമായ ഭാഷയിലാണ് ഗ്രന്ഥത്തിന്റെ രചന.
Write a review on this book!.
Write Your Review about ശ്രീകൃഷ്ണ‌കർണ്ണാമൃതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times