Book Name in English : Sreekrishnante Vittalavatharavum Kayamkulam Sree Vitobha Kshetravum
വൈഷ്ണവ ഭക്തരെ സംബന്ധിച്ചിടത്തോളം ഭക്തിദായകവും പണ്ഡരീപുരത്തെ വിഠളാവതാരത്തിൻ്റെ അക്ഷയമായ കഥകളുടെയും ഐതിഹ്യങ്ങളുടേയും സമാഹാരം തന്നെയാണ് ഈ ഗ്രന്ഥം. കായംകുളത്തെ സംബന്ധിച്ചിടത്തോളം ജി എസ്.ബി. സമുദായത്തിൽ പ്പെട്ടവരാണെങ്കിൽ പോലും പലർക്കും അറിവില്ലാത്ത ഐതിഹ്യങ്ങ ളുടെയും ചരിത്രത്തിൻ്റെയും സമഗ്രമായ ശേഖരം. കൊച്ചിയിലേയും കോഴിക്കോട്ടേയും ക്ഷേത്രങ്ങളുടെ ചരിത്രവും ഉൾപ്പടെ നാല് വിറോബാ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ഇദംപ്രഥമമായി ഒരു ഗ്രന്ഥത്തിൽ. അമ്പലപ്പുഴക്ഷേത്രമാഹാത്മ്യവും ചെമ്പകശ്ശേരിചരിത്രവും, ശ്രീകൃഷ്ണനും സുദാമാവും, ചെമ്പകനാട്ടിന്നലങ്കാരങ്ങൾ എന്നീ കൃതികളുടെ കർത്താവിൽ നിന്ന് മറ്റൊരു ഗ്രന്ഥംWrite a review on this book!. Write Your Review about ശ്രീകൃഷ്ണന്റെ വിഠളാവതാരവും കായംകുളം ശ്രീവിഠോബാ ക്ഷേത്രവും Other InformationThis book has been viewed by users 8 times