Image of Book ശ്രീനാരായണ ഗുരു
  • Thumbnail image of Book ശ്രീനാരായണ ഗുരു
  • back image of ശ്രീനാരായണ ഗുരു

ശ്രീനാരായണ ഗുരു

Publisher :Open Door Media
ISBN : 9788195068098
Language :Malayalam
Edition : 2024
Page(s) : 448
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 600.00
Rs 570.00

Book Name in English : Sreenarayanaguru - M K Sanu

അരനൂറ്റാണ്ടുകാലം മുമ്പാണ് പ്രൊഫ. എം.കെ. സാനു ശ്രീനാരായണഗുരുവിൻ്റെ ഈ ജീവചരിത്രഗ്രന്ഥം പ്രകാ ശിപ്പിച്ചത്. ഗ്രന്ഥത്തെ അഭിനന്ദിക്കാൻ അക്കാലത്ത് തന്നെ പ്രൊഫ. മുണ്ടശ്ശേരി, കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.സി. ജോസഫ്, കെ.പി.എസ്. മേനോൻ എന്നിവർ പരസ്പ്‌പരം മത്സരിക്കുന്നതു പോലെ മുന്നോട്ടു വന്നു. അതുകൊണ്ട് വളരെയധികം ആദരവും പ്രചാരവും ഈ ഗ്രന്ഥത്തിനു ലഭിക്കുകയും ചെയ്‌തു. “ഭാവി തലമുറക്കു വേണ്ടി അനു ഷ്‌ഠിച്ച സേവനം“ എന്നാണ് വി.ടി. ഭട്ടതിരിപ്പാട് ഗ്രന്ഥകാരനെ പ്രകീർത്തിച്ചത്.
പല പ്രസാധകരിലൂടെ ഈ ഗ്രന്ഥത്തിൻ്റെ ലക്ഷക്കണക്കിനു കോപ്പികൾ ഇതിനകം വിറ്റഴിഞ്ഞു കഴിഞ്ഞു. ഇപ്പോഴും വായ നക്കാർ പുസ്തകശാലകളിൽ ഈ ഗ്രന്ഥം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ ഈ സുവർണ്ണ ജൂബിലി പതിപ്പ് വായനക്കാർക്ക് സമർപ്പിക്കുന്നു...
Write a review on this book!.
Write Your Review about ശ്രീനാരായണ ഗുരു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 18 times