Book Name in English : Sreenarayanaguruvinte Sambathika Darshanam
ആത്മീയാചാര്യന്‍ മഹാതത്ത്വജ്ഞാനി സാമൂഹിക വിപ്ലവകാരി സമുദായ പരിഷ്കര്‍ത്താവ് മഹാകവി അവ താരപുരുഷന്‍ അഭിനവ ബുദ്ധന്‍ നവോത്ഥാന നായകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ പണ്ഢിതനും ഗവേഷകരും ശ്രീ നാരായണഗുരുവിനെ പഠിക്കുകയും വിലയിരുത്തുകയുംചെയ്തിട്ടുണ്ട്.ഗുരുദേവന്റെ സാമ്പത്തിക ദര്‍ശനത്തെക്കുറിച്ച് പുറത്തിറങ്ങുന്ന ആദ്യത്തെ സമഗ്രമായ പഠനമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ശ്രീനാരായണഗുരുവിന്റെ സാമ്പത്തിക ദര്‍ശനം Other InformationThis book has been viewed by users 536 times