Image of Book ശ്രീവല്ലഭോ രക്ഷതു
  • Thumbnail image of Book ശ്രീവല്ലഭോ രക്ഷതു
  • back image of ശ്രീവല്ലഭോ രക്ഷതു

ശ്രീവല്ലഭോ രക്ഷതു

ISBN : 9788182671546
Language :Malayalam
Edition : May 2017
Page(s) : 68
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Sreevallabho Rakshathu

അധ്യാപകജീവിതമവസാനിച്ചപ്പോള്‍ ശ്രീവല്ലഭകൃപയാല്‍ കൈവന്ന നിയോഗത്തെക്കുറിച്ചുള്ള ലഘുവിവരണമാണ് ശ്രീവല്ലഭോ രക്ഷതു. ഇതില്‍ അചിന്ത്യമായതിനെ അനുഭൂതമാക്കുന്ന കവിത തന്റെ കുരുന്നുനാവില്‍ മധുരം പുരട്ടിയ നിമിഷത്തെക്കുറിച്ചും വിഷ്ണുനാരായണന്‍ നമ്പൂതിരി പറയുന്നു. സാധാരണ ഭക്തികാവ്യങ്ങളില്‍ വികസിക്കാത്ത വിതാനം നേടുന്ന ശ്രീവല്ലഭപഞ്ചവിംശതി എന്ന കാവ്യം, 1999-ല്‍ രചിച്ച വീണ്ടും ബലി മുതല്‍, 2013-ല്‍ രചിച്ച മഞ്ഞ്ജീരിയും കഞ്ഞ്ജീരിയും വരെയുള്ള കവിതകളുള്‍പ്പെടുന്ന അനുബന്ധവും.

ഭാരതീയസംസ്‌കാരത്തിന്റെ ഭാവധാര മലയാളകവിതയിലേക്കു പ്രവഹിപ്പിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഏറ്റവും പുതിയ സമാഹാരം
Write a review on this book!.
Write Your Review about ശ്രീവല്ലഭോ രക്ഷതു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1803 times

Customers who bought this book also purchased