Image of Book ശ്രേഷ്ഠഭാഷ മലയാളം
  • Thumbnail image of Book ശ്രേഷ്ഠഭാഷ മലയാളം
  • back image of ശ്രേഷ്ഠഭാഷ മലയാളം

ശ്രേഷ്ഠഭാഷ മലയാളം

ISBN : 9789383903443
Language :Malayalam
Edition : 2020
Page(s) : 100
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Sreshtrabhasha Malayalam

മലയാളത്തിനു ലഭിച്ച ശ്രേഷ്ഠഭാഷ പദവിയുടെ പശ്ചാത്തലത്തില്‍ മലയാള ഭാഷയുടെ പഴക്കം പാരമ്പര്യം എന്നിവയെ സംബന്ധിച്ചും അതുമായി ഉയര്‍ന്നു വന്ന വാദപ്രതിവാദങ്ങളെക്കുറിച്ചും ലളിതമായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. മാതൃഭാഷയുടെ മാറ്ററിയാന്‍ ഉപകരിക്കുന്ന ഈ ഗ്രന്ഥം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപര്‍ക്കും ഭാഷാസ്നേഹികള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്.
Write a review on this book!.
Write Your Review about ശ്രേഷ്ഠഭാഷ മലയാളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1884 times

Customers who bought this book also purchased