Book Name in English : Sri Somadevasuriyude Neethivakyamrutham
ശ്രീ സോമദേശ്വരിയുടെ നീതിവാക്യാമൃതം ധർമശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണ്. പ്രസിദ്ധമായ ചാണക്യനീതിയും, ഹിതോപദേശവും, സമയൊചിതമായ നീതിവാക്യങ്ങളാണ് ഉൾക്കൊള്ളുന്നത്. വ്യക്തികളുടെ ഉന്നതമായ ആചാരങ്ങൾക്കായി ഉള്ള പാഠങ്ങളുള്ള ഈ ഗ്രന്ഥം മുഴുവനായും മഹാരാജാക്കന്മാരുടെയും പൊതുജനങ്ങളുടെയും പ്രബോധനത്തിനായാണ്. 32 ഭാഗങ്ങളായി വിഭജിച്ച ഈ ഗ്രന്ഥത്തിൽ വാണിജ്യം, ദൈവവിഷയം, പൗരന്മാർ, മന്ത്രിമാർ, അധ്യാപകർ, ശത്രുക്കൾ, സുഹൃത്തുകൾ, രാജാവ്, രാജകുമാരന്മാർ, ധനസമ്പാദനം, ദ്വാരപാലകർ, ദൂതന്മാർ തുടങ്ങിയ എല്ലാ തലങ്ങളിലുമുള്ള സാമൂഹിക ചിന്തകൾ അടങ്ങിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാതലങ്ങളിലും ഈ ഗ്രന്ഥം വഴികാട്ടിയാണ്. അതുകൊണ്ട് തന്നെ ഈ ഗ്രന്ഥം സർവരേയും ഉദ്ധരിക്കാൻ ശേഷിയുള്ളതിനാൽ അതിന്റെ പ്രസക്തിയിപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. അതിന്റെ മഹത്വം ഈ പരിഭാഷയിലൂടെ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്നു.Write a review on this book!. Write Your Review about ശ്രീ സോമദേശ്വരിയുടെ നീതിവാക്യാമൃതം Other InformationThis book has been viewed by users 8 times