Book Name in English : Sthree
അടുത്തദിവസം ലക്ഷ്‌മിയുടെ പ്രത്യേക ക്ഷണമനുസരിച്ച്, രാജപ്പനും, ജാനകിയും, ഗോപിയും, വേലപ്പനും, തേവനുമെല്ലാം അവളുടെ വീട്ടില്‍ കൂടി. സാവിത്രിയെ ക്ഷണിച്ചെങ്കിലും അവള്‍ ചെന്നില്ല. അവള്‍ കങ്കാണി ശിവന്‍ പറയുന്നിടത്തേ നില്‍ക്കൂ. ലക്ഷ്‌മിയുടെ ഉദ്ദേശം എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല.Write a review on this book!. Write Your Review about സ്‌ത്രീ Other InformationThis book has been viewed by users 712 times