Book Name in English : Sthree
അമ്മയായും പെങ്ങളായും ഭാര്യയായും മകളായുമെല്ലാം അടുക്കളയിലും അന്തപുരങ്ങളിലും മാത്രം ഒതുങ്ങികൂടിയിരുന്ന സ്ത്രീകള്‍ ഇന്നു സമൂഹത്തിലെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു സ്വതന്ത്രരായി മുന്നേറുകയാണ്. നമ്മുടെ സംസ്കാരത്തില്‍ ആചാരാനുഷ്ടാനങ്ങളില്‍ സ്ത്രീകള്‍ക്ക് നിഷ്കര്‍ഷിച്ചിരുന്ന പവിത്രമായസ്ഥാനത്തിനു പുറമേ,
കാലക്രമേണ സ്ത്രീകളുടെ മുന്നേറ്റം സമൂഹം അംഗീകരിച്ചപ്പോള്‍, നീതിപീഠത്തില്‍ അവള്‍ക്കായ് നിയമങ്ങളും സംവരണങ്ങളും കൊണ്ടുവന്നപ്പോള്‍ അവളും ഒരു പുരുഷന് അനുഭവിച്ചിരുന്ന വ്യക്തി സ്വതന്ത്യ്രം കവരിച്ചു തുടങ്ങി.Write a review on this book!. Write Your Review about സ്ത്രീ Other InformationThis book has been viewed by users 3282 times