Book Name in English : Subhashitha Sukrutham
മനുഷ്യ ജീവിതത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ആര്‍ഷ സംസ്കാരത്തിന്റെ അധിഷ്ഠാനം , ഋഷി പ്രണിതമായ സനാതന ധര്‍മ്മമാണ് . അതിന്റെ ആചരണയുക്ത ജീവിതം മനുഷ്യന്റെ നൈസര്‍ഗ്ഗീകസിദ്ധിയായ വിചാര വികാര സാമര്‍ഥ്യത്തിന്റെ വികാസത്തിനു വഴിവയ്ക്കുന്നു ശ്രേഷ്ഷ്ഠജീവിതതത്തിന് ഒഴിച്ചുക്കൂടാനാവാത്ത സുഭാഷിത രത്നങ്ങളെ മുന്‍നിര്‍ത്തിയുള്ള കാര്യ വിചാരമായ ഈ കൃതി സഹൃദയാനന്ദക്ഷമമായ വചനസുധയാണ് .
Write a review on this book!. Write Your Review about സുഭാഷിത സുകൃതം Other InformationThis book has been viewed by users 4569 times