Book Name in English : Subhashithanjali
ഭാരതീയ ജീവിത ദര്‍ശനങ്ങളില്‍ ആചാര്യ മുഖത്ത് നിന്ന്കിട്ടിയ ഉപദേശങ്ങളാണ് സുഭാഷിതങ്ങള്‍. അവയെ അറിയാനും ചൊല്ലാനും, പുതുതലമുറയ്ക്ക് ഗുണപ്പെടും വിധം സാമാന്യതലത്തില്‍ വ്യാഖ്യാനിക്കാനും സാധിക്കുന്ന ലളിതവും അമൂല്യവുമായ കൃതി.Write a review on this book!. Write Your Review about സുഭാഷിതാഞ്ജലി Other InformationThis book has been viewed by users 1136 times