Book Name in English : Sugandhi Enna Andal Devanayaki
വിപ്ലവത്തിന്റെയും ജനാധിപത്യത്തിന്റെയും സാമാനത്തിന്റെയും വികസനത്തിന്റെയുമെല്ലാം കുപ്പായങ്ങളിട്ടുവരുന്ന ഫാസിസത്തിന്റെ മുന്നില്‍ നിസ്സാഹാരായിപ്പോയ ഒരു ജനതയുടെ കഥ . ചരിത്രത്തിന്റെയും മിത്തിന്റെയും ഭാവനയുടെയും അനവദ്യ സുന്ദരമായ ഇഴചേരലില്‍ രൂപപ്പെട്ട കൃതി . മലയാളിക്ക് ഏറെ സമീപസ്തമായ ശ്രീലങ്കയിലെ വംശഹത്യയുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ രചിച്ചിരിക്കുന്ന പോരാട്ടങ്ങള്‍ക്കിടയില്‍ അകപ്പെടുന്ന സാധാരണക്കാരന്റെ വേദനയെ ചിത്രീകരിക്കുന്ന ടി ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ .
Write a review on this book!. Write Your Review about സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി Other InformationThis book has been viewed by users 6230 times