Image of Book സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണം
  • Thumbnail image of Book സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണം
  • back image of സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണം

സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണം

Publisher :DC Books
ISBN : 9788126412921
Language :Malayalam
Edition : 2002
Page(s) : 1200
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 1,299.00

Book Name in English : Sugathakumariyute Kavithakal Sampoornam

.ഓരോ കവിതയിലൂടെയും ഈ കവയിത്രി കാണെക്കാണെ പൊക്കം വയ്ക്കുന്നൊരു പൂമരംപോലെ വളരുകയായിരുന്നു; പക്ഷിക്കും പഥികനും മാത്രമല്ല, കാറ്റിനുപോലും വാത്സല്യം പകർന്നുനല്കുന്നൊരു തണൽമര മായി പരിണമിക്കുകയായിരുന്നു.ഈ മണ്ണിലെ പൂവും പുൽനാമ്പും മുതൽ പീഡിതമനുഷ്യർവരെയുൾക്കൊള്ളുന്ന ഒരു വിശാല സൗഭ്രാത്രത്തിനു നടുവിൽ സ്വയം ഇടം തേടുകയും അവിടെയിരുന്നുകൊണ്ട് അപാരതയെ നോക്കി സ്‌നേഹാതുരമായി പാടുകയും ചെയ്യുന്ന ഈ കവയിത്രി സസ്യജന്തു മനുഷ്യപ്രകൃതികളുടെ പ്രഗാഢമായ പാരസ്പര്യംപരമശോഭമാക്കുന്ന ഒരു ലോകത്തെ സ്വപ്‌നം കാണുന്നു.’
Write a review on this book!.
Write Your Review about സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 904 times