Book Name in English : Sundarapathanangal
ഇതിലെ മനുഷ്യരെ നമുക്ക് ഏറെ പരിചിതമാണ്. ചിലപ്പോള്‍ അവര്‍ നാം തന്നെയാണ്. ഈ കഥകളിലെ വികാരങ്ങളിലൂടെ എപ്പോഴെക്കെയോ നാമെല്ലാം കടന്നുപോയിട്ടുണ്ട്. കവിതയുടെ ഈ കഥകള്‍ വായിച്ച് നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കുക. അവയെല്ലാം അവിടെയുണ്ടാവും.
അവതാരികയില്‍ മോഹന്‍ലാല്‍Write a review on this book!. Write Your Review about സുന്ദരപതനങ്ങള്‍ Other InformationThis book has been viewed by users 865 times