Book Name in English : Super Jungle Reality Show
നന്മയുടെ വെളിച്ചം വിതറുന്ന പതിനഞ്ച് ബാലകഥകള്‍. കുഞ്ഞു മനസ്സുകളില്‍ ഭാവന ചിറകുവിടര്‍ത്താന്‍ പര്യാപ്തമായ പുതുമയുള്ള അവതരണശൈലി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആകാംക്ഷാപൂര്‍വ്വം വായിച്ചാസ്വദിക്കാനാവുന്ന മികവുറ്റ രചന. മലയാളത്തിന്റെ കഥമുത്തശി സുമംഗലയുടെ അവതാരിക.Write a review on this book!. Write Your Review about സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ Other InformationThis book has been viewed by users 1819 times