Book Name in English : Suryakanthippadangal
മലയാളത്തിലെ വിടര്‍ന്നുവരുന്ന ഹൈക്കുവിന്റെ നല്ല നക്ഷത്രങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. മൗനത്തിന്റെ ജാലകത്തിലൂടെ ഒളിഞ്ഞു നോക്കാന്‍ പതുങ്ങിനില്‍ക്കുന്ന നിമിഷങ്ങളും ബാലസൂര്യനും ഒരു തുള്ളിമഞ്ഞും മഴത്തുള്ളിക്കിടയിലെ നിശബ്ദതപോലെ പ്രണയവും, മഴപ്പന്തലില്‍ കൈതപ്പൂവിന്‍ താലികെട്ടിനു കുരവയിടുന്ന കാറ്റും കിളിവാതില്‍ കാഴ്ചകള്‍....കുരീപ്പുഴ ശ്രീകുമാര്‍Write a review on this book!. Write Your Review about സൂര്യകാന്തിപ്പാടങ്ങള്‍ Other InformationThis book has been viewed by users 538 times