Book Name in English : Sushamayude Kavithakal Kurippukal
ചക്രവാളത്തിൽ സുര്യന് ചെന്നിറം. അലകളടങ്ങാതെ കാത്തിരിക്കുന്നൊരു സാഗരത്തിലേക്ക് നിമഞ്ജിതനാകാൻ വെമ്പുന്ന സൂര്യൻ.. കാത്തിരിപ്പിൻ്റെ വേളയിൽ, ആകാംക്ഷാഭരിതരായി തുടിക്കും ഹൃദയത്തൊടു മേവുന്ന പ്രണയികളെപ്പോലെ..!
കണ്ടു മുട്ടലിൻ്റെ നിമിഷങ്ങളിൽ ഉള്ളിലുയരുന തിരമാലകൾ അടക്കി നിശ്ചലം നിർന്നിമേഷം നിൽക്കുന്ന കടലും, സൂര്യനും...
കുറച്ചു നിമിഷങ്ങളുടെ ശാന്തനിശബ്ദത. പിന്നെ, സാഗരത്തിൻ്റെ മാറിലെ തീരാസ്നേഹത്തിരകളിലേക്ക്, വിലയം പ്രാപിക്കുന്ന ശോണസൂര്യൻ....!Write a review on this book!. Write Your Review about സുഷമയുടെ കവിതകൾ കുറിപ്പുകൾ Other InformationThis book has been viewed by users 6 times