Image of Book സുശീലാഗോപാലന്‍ ജീവിതകഥ
  • Thumbnail image of Book സുശീലാഗോപാലന്‍ ജീവിതകഥ
  • back image of സുശീലാഗോപാലന്‍ ജീവിതകഥ

സുശീലാഗോപാലന്‍ ജീവിതകഥ

ISBN : 9789389410426
Language :Malayalam
Edition : 2019
Page(s) : 156
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 170.00
Rs 153.00

Book Name in English : Susheelagopalan Jeevithakatha

പോരാട്ടവീറും സഹനവും പ്രണയവും സുശീലയില്‍ സമന്വയിക്കപ്പെട്ടിരുന്നു. എ കെ ജിക്കൊപ്പമായിരുന്നു ആ ജീവിതം. പരസ്പരം വെയിലും തണലുമാവാന്‍ അവര്‍ക്കായി. സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ അവര്‍ സ്വയം കണ്ടെത്തി. മികച്ച ഭരണാധികാരിയായി. അവര്‍ നടന്നവഴികളൊക്കെയും വിമോചനസ്വപ്നം നിറഞ്ഞവയായിരുന്നു. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന് സ്വയം സമര്‍പ്പിച്ച
സുശീലാഗോപാലന്റെ ജീവിതകഥ. ഒരു കാലഘട്ടത്തിലെ ജീവിതം അനാവൃതമാക്കുന്ന കൃതി.
Write a review on this book!.
Write Your Review about സുശീലാഗോപാലന്‍ ജീവിതകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1304 times